പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തോടനുബന്ധിച്ചു സൗജന്യ കരൾ രോഗ, ഗർഭാശയ കാൻസർ രോഗ നിർണ്ണയ ക്യാമ്പ്

ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തോടനുബന്ധിച്ചു ഫെബ്രുവരി 2 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ സൗജന്യ കരൾ രോഗ, ഗർഭാശയ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്യാമ്പിലെ സൗജന്യ സേവനങ്ങൾ

– നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ ഡിസീസും മറ്റു കരൾ രോഗങ്ങളും നിര്ണയിക്കുന്നതിനുള്ള ഫൈബ്രോ സ്കാൻ ടെസ്റ്റ് (ആദ്യം സ്പോട് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം)

– സ്ത്രീ സഹജ കാൻസർ രോഗങ്ങൾ നിര്ണയിക്കുന്നതിനുള്ള പാപ് സ്മിയർ ടെസ്റ്റ് (ആദ്യം സ്പോട് രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രം)

– സൗജന്യ ഡോക്ടർ കൺസൾറ്റഷൻ


കൂടുതൽ വിവരങ്ങൾക്ക് 0480 2672300, 7559002226

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page