സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് വിൻസെന്‍റ് ഡി ആർ സി ഹോസ്പിറ്റലിൽ മെയ് 6 ശനിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഭക്ഷണരീതിയും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. സി. ബെൻസി മാത്യു ക്ലാസ് നയിക്കുന്നു. തുടർന്ന് ഫ്രീ കൺസൾട്ടേഷൻ ബ്ലഡ് ടെസ്റ്റുകൾ എന്നിവ നടത്തുന്നു. സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 30 വരെ. കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യുവാനും 04802826213, 8139894985

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page