ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി യുടെ താൽക്കാലിക ഒഴിവുണ്ട്

അറിയിപ്പ് : ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി യുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെ 10 30 ന് സ്കൂളിൽ അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്

You cannot copy content of this page