അവിട്ടത്തൂർ ശ്രീ അയ്യപ്പൻകാവ് താലപ്പൊലി മഹോത്സവം മാർച്ച്‌ 5ന്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ശ്രീ അയ്യപ്പൻകാവിലെ താലപ്പൊലി മഹോത്സവം മാർച്ച്‌ 5ന് വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. രാവിലെ 6ന് നട തുറക്കൽ. ഉച്ചതിരിഞ്ഞു 430 ന് കാഴ്ചശീവേലി.. പാണ്ടിമേളം. 630ന് സോപാനസംഗീതം 7:30 ന് തൃശൂർ ഹാർമണിക് ഓർക്കസ്ട്രാ അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രമേഷ് പി എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page