ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസ് ഓണാഘോഷ ഘോഷയാത്ര കത്തിഡ്രൽ വികാരി റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ വർക്കി തെക്കേത്തലക്ക് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു.
കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ട്രസ്റ്റി പി.ടി. ജോർജ്, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, കത്തോലിക്ക കോൺഗ്രസ് സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, ജോ.സെക്രട്ടറി വർഗീസ് ജോൺ വൈസ് പ്രസിഡന്റുമാരായ ഷാജു കണ്ടംകുളത്തി, ബീന രാജേഷ്, രൂപത കൗൺസിലർമാരായ ടെൽസൺ കോട്ടോളി, മിനി കാളിയങ്കര, ജോ. കൺവീനർ മാരായ ജയ ജോസഫ്, ജോഷി എടത്തിരുത്തിക്കാരൻ, മാവേലി ബാബു ആന്റണി എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

