ഇരിങ്ങാലക്കുട : 2025 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച വടമ കലാക്ഷേത്രയിലെ ഗുരുകൂടിയായ ഡോ ജോയ്കൃഷ്ണനെ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സാജൻ കോടിയേരി ആദരിച്ചു. കേരളനടനത്തിനാണ് അദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചത്. ചടങ്ങിൽ ഗോദവർമ മാഷ്, കലാക്ഷേത്ര ഡയറക്ടർ രാജി സുരേഷ് എന്നിവർ അനുമോദിച്ച് സംസാരിച്ചു.
Dr. Joykrishnan, a guru at Vadama Kalakshetra, who received the Kerala Sangeetha Nataka Academy award, was felicitated
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

