ഇരിങ്ങാലക്കുട : ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് അച്ചീവർ ആയി എസ്റ്റൽ മേരി എബിൻ. പാറേക്കാട്ടുകര ചോനേടൻ എബിൻ – എൽസ ദമ്പതികളുടെ മകളും, എടതിരിഞ്ഞി സെന്റ് മേരീസ് എൽ.പി സ്കൂൾ യു.കെ.ജി വിദ്യാർത്ഥിനിയും ആണ്.
റോമൻ കത്തോലിക്കാ ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകൾ (പഴയ നിയമത്തിൽ നിന്ന് 46 ഉം പുതിയ നിയമത്തിൽ നിന്ന് 27 ഉം) മലയാളത്തിൽ 47.21 സെക്കന്റിനുള്ളിൽ വ്യക്തതയോടെയും കൃത്യതയോടെയും പറഞ്ഞതിനാണ് ‘ഐബിആർ അച്ചീവർ’ എന്ന പദവി ലഭിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

