നേത്ര – തിമിര പരിശോധന ക്യാമ്പ് 28 ന്

ഇരിങ്ങാലക്കുട : സേവാഭാരതി, കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബും ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലും അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ എല്ലാ മാസവും നടത്തി വരാറുള്ള നേത്ര- തിമിര പരിശോധന ക്യാമ്പും ജനറൽ മെഡിസിനും ഡിസംബർ 28 ശനിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ സംഘടിപ്പിക്കും. ബന്ധപ്പെടേണ്ട നമ്പർ 9496649657

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page