
ഇരിങ്ങാലക്കുട : ഇ.ഡി. ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിൽ റെയ്ഡ് നടത്തി കോടികൾ കവർന്ന കേസിലെ മുഖ്യ സൂത്രധാരൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടറായ ഷഫീർ ബാബുവിനെ ഫെബ്രുവരി 16 മുതൽ സസ്പെന്റ് ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ഉത്തരവിറക്കി.
ദക്ഷിണ കന്നഡ ജില്ലയിലെ, വിറ്റല പോലീസ് സ്റ്റേഷനിൽ ഗുരുതര സ്വഭാവമുള്ള കേസിൽ ഉൾപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ആണ് സസ്‌പെൻഷൻ എന്നാണ് ഉത്തരവിൽ. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ ഡ്രൈവർ ആയിരിക്കെയാണ് സ്ഥലംമാറി ഷഹീർബാബു 2024 മാർച്ച് ഒന്നിന് കൊടുങ്ങല്ലൂർ സ്റ്റേഷനിൽ എത്തിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive