ഇരിങ്ങാലക്കുട : എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എസ്.എൻ ഹയർസെക്കൻഡറി സ്കൂൾ കറസ്പോണ്ടൻസ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ മതമൈത്രി നിലയത്തിൽ പതാക ഉയർത്തി.
അതിനുശേഷം എസ് എൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിൻല സി ജി സ്കൂളിൽ പതാക ഉയർത്തുകയുണ്ടായി. കറസ്പോണ്ടൻസ് മാനേജർ പി കെ ഭരതൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എസ് എ ൻ എൽ പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി,എസ് എൻ ടി ടി ഐ എന്നീ വിഭാഗം കുട്ടികളുടെ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. ഹയർസെക്കൻഡറി അധ്യാപിക ബിനി നകുലൻ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

