ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിലെ ഫൈൻ ആർട്സ് ആൻഡ് കൾച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആർട്ട് ഫോട്ടോഗ്രാഫി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഫ്ലവറ്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫൈൻ ആർട്സ് കോർഡി നേറ്റർ മിസ്. സോനാ ദാസ്, മലയാള വിഭാഗം അധ്യാപിക ക്യാപ്റ്റൻ ലിറ്റി ചാക്കോ എന്നിവർ സംസാരിച്ചു.
ഫോട്ടോഗ്രാഫി കലാകാരനും ഫ്രീലാൻസ് ജേർണലിസ്റ്റുമായ രഞ്ജിത്ത് മാധവനാണ് ക്ലാസ് നയിച്ചത്. അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ വർക്ക് ഷോപ്പ് ഫോട്ടോഗ്രാഫിയുടെ സാങ്കേതികതകളും സൃഷ്ടിപരതയും പങ്കുവെക്കുന്ന മികച്ച ഒരു അവസരമായി മാറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

