അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്റ്റ് 9 ന്

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഇല്ലംനിറ മേൽശാന്തിമാരായ ജയനന്ദ കിഷോർ, നടുവം വിഷ്ണു നമ്പൂതിരി എന്നിവരുട നേതൃത്വത്തിൽ ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 7.45 നും 8.30 നും ഇടയിൽ നടക്കും. ഇല്ലംനിറയ്ക്കു ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നതാണ്.

കഴിഞ്ഞ 10 കൊല്ലത്തിലേറെയായി ക്ഷേത്രത്തിലെ ഇല്ലം നിറയ്ക്കാവശ്യമായ നെൽക്കതിരുകൾ അവിട്ടത്തൂർ സ്വദേശിയായ ചാർളി സൗജന്യമായാണ് നല്കി വരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page