ഇരിങ്ങാലക്കുട : ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം’ തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഏപ്രിൽ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയകനാകു. ₹ 101, ₹ 201, ₹ 501, ₹ 1001 (കമ്മിഷൻ ബാധകം) എന്നീ നിരക്കുകളിൽ വിഷുകൈനീട്ടം 2025 ഏപ്രിൽ 01 മുതൽ 09 വരെ കേരളത്തിലേക്ക് ബുക്ക് ചെയ്യാവുന്നതാണ്. കൈനീട്ടം അയക്കുവാനായി പോസ്റ്റോഫീസ് / പോസ്റ്റ്‌മാനെ സമീപിക്കുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive