ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ 39 മത് കൂടിയാട്ട മഹോത്സവത്തിന്റെ ആറാം ദിവസം ഒരു പ്രത്യേകപരിപാടിയായി ജപ്പാൻ കലാകാരികളുടെ നങ്ങ്യാർകൂത്ത് അരങ്ങേറി.സരിത കൃഷ്ണകുമാറിൻ്റെയും ജപ്പാൻ കലാകാരിയായ തുമോയെയുടേയും ശിഷ്യയായ മിച്ചികൊഒനൊ എന്ന ജപ്പാൻ വനിതയാണ് മധൂകശാപം നങ്ങ്യാർകൂത്ത് അവതരിപ്പിച്ചത്.
മിഴാവിൽ ജപ്പാൻ വനിതകളായ തൊയോമി ഇവാതയും, താളത്തിൽ തുമോയും പങ്കെടുത്തു. കൂടാതെ കലാമണ്ഡലം ഹരിഹരനും കലാനിലയം ഉണ്ണികൃഷ്ണനും ഗുരുകുലം അക്ഷരയും മിഴാവിലും ഇടക്കയിലും താളത്തിലുമായി പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

