കലാക്ഷേത്ര ഡാൻസ് & മ്യൂസിക് ലേർണിംങ് സെൻറർ
Opp. ITC ചർച്ച് പുല്ലൂർ,
പാമ്പുമേക്കാട് ജംഗ്ഷൻ വടമ,
Near ഹോളിഗ്രേസ് വെണ്ണൂർ, ആലത്തൂർ വായനശാല (SNDP HALL)
CYM Bldg. opp. Railway Station CHALAKUDY
PH: 9847148948 6282927974
ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, മോഹിനിയാട്ടം, നട്ടുവാങ്കം മ്യൂസിക്
സ്കൂൾ മത്സരങ്ങൾക്ക് പ്രഗത്ഭരായ അധ്യാപകർ പരിശീലനം നൽകുന്നു
വീട്ടമ്മമാർക്കും, ഉദ്യോഗസ്ഥർക്കും സൗകര്യാർത്ഥം ക്ലാസുകൾ കൊടുക്കുന്നതാണ്
ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം ഇഴചേർത്ത് തൃശ്ശിവപേരൂരിൻ്റെ മണ്ണിൽ ,മാള കലാക്ഷേത്രയിലെ 9-ാം നവരാത്രി ആഘോഷങ്ങൾക്ക് നിറം ചാർത്തുമ്പോൾ എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു കലാക്ഷേത്രയിൽ 9-ാം നവരാത്രി ആഘോഷം ആണ് നടക്കാൻ പോകുന്നത്….
ഡിസ്ട്രിക്ട് കലോത്സവത്തിലും സ്റ്റേറ്റ് കലോത്സവത്തിലും നിറ സാന്നിധ്യം ആകാൻ നമ്മൾ എന്നും മുൻനിരയിൽ ഉണ്ടാകാറുണ്ട് തുടർച്ചയായി രണ്ടു വർഷവും സ്റ്റേറ്റ് ഫസ്റ്റ് നേടാൻ കഴിഞ്ഞു എന്നത് കലാക്ഷേത്ര യുടെ ഒരു പൊൻതൂവൽ ആണ്…. (ക്ലാസിക്കൽ ഡാൻസ്(Dr.ജോയ് കൃഷ്ണൻ phd in കേരളനടനം and ഭാരതനാട്യം )ക്ലാസിക്കൽ മ്യൂസിക് (സുരേഷ് ബാബു നാരായണൻ MA, MPhil Music.. )Lecturers in സ്വാതി തിരുന്നാൾ സംഗീത കോളേജ് തിരുവനന്തപുരം) കൂടാതെ റെസിറ്റേഷൻ മോണോആക്ട് പ്രസംഗം തുടങ്ങി എല്ലാ stage ഇനങ്ങളിലും വിദഗ്ദരായ ആധ്യാപകരുടെ പരിശീലനത്തിലൂടെ വൻവിചയം കൈവരിക്കാൻ കലാക്ഷേത്രക്ക് കഴിഞ്ഞിട്ടുണ്ട്..
ഒക്ടോബർ 13 സൺഡേ ഈ വർഷത്തെ വിദ്യാരംഭത്തിന് തിരി തെളിയുകയാണ്… വലിയപറമ്പ് (near ഹോളി grace) ബ്രാഞ്ചിൽ രാവിലെ 9 മണിക്ക് വിദ്യാരംഭം കുറിക്കുന്നതിനു എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു…
നമ്മുടെ അടുത്ത ബ്രാഞ്ച് ആയ പുല്ലൂർ (near itc church) വിദ്യാരംഭ ചടങ്ങു ഉച്ചക്ക് 12 മണിക്ക് ആണ് നടക്കുന്നത്. ചാലക്കുടി (near റെയിൽവേ സ്റ്റേഷൻ ) ആനപ്പാറ കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും നമ്മുടെ ക്ലാസുകൾ നടക്കുന്നുണ്ട് ഡാൻസ്നും മ്യൂസിക്നും വെസ്റ്റേൺ ഡാൻസ് നും ആദ്യ ചുവടു വക്കാൻ എല്ലാം കുരുന്നുകളെയും തദവസരത്തിൽ കലാക്ഷേത്ര സ്വാഗതം ചെയ്യുന്നു…
ഡയറക്ടർ രാജി സുരേഷ്



അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive