ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി ഉഷനന്ദിനി കെ ചുമതലയേറ്റെടുത്തു. കേരള ഗവ: സെക്രട്ടേറിയറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ്.
കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷനിൽ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച് വരികയായിരുന്നു. കൈപ്പമംഗലം സ്വദേശിയാണ്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O