ഇരിങ്ങാലക്കുട : ലയൺസ് ഡിസ്ട്രിക്റ്റ് 318 D ഡ്രസ്സ് ബാങ്കിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഗവൺമെന്റ് ഹോസ്പിറ്റലിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ വാർഡ് കൗൺസിലർ മാഗി വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
ഡ്രസ്സ് ബാങ്ക് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ഷെൻസി യൂജിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ജില്ലാ നേതാക്കളായ ഡിസ്ട്രിക്റ്റ് ജി എൽ ടി കോർഡിനേറ്റർ അഡ്വ ജോൺ നിധിൻ തോമസ്, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ യൂജിൻ , റീജിയൻ ചെയർമാൻ ഷാജികെ പി , ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ക്യാപ്റ്റൻ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കോമളം ബി മേനോൻ , മോഹന ധർമ്മരാജൻ, പ്രിയാ സുരേഷ് എന്നിവർ നേതൃത്വം നൽകി.
Lions District 318 D Dress Bank distributed clothes to Irinjalakuda Government Hospital
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


