ഭാവഗായകൻ പി ജയചന്ദ്രന് കൂടൽമാണിക്യം മാണിക്യശ്രീ പുരസ്‌കാരം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം മാണിക്യശ്രീ പുരസ്‌കാരം ഇത്തവണ കേരളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് , ഞായറാഴ്ച വൈകീട്ട് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ വച്ച് നടന്ന ശ്രീ.കൂടൽമാണിക്യം 2023 തിരുത്സവത്തിന്‍റെ പ്രോഗ്രാം പുസ്തകം പ്രകാശ ചടങ്ങിൽ വച്ച് മുഖ്യ അതിഥിയായ മുൻ ഐ.എസ്ആർ.ഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത് .

You cannot copy content of this page