ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക രംഗത്തെ ബഹുമാന്യനായ കെ.വി. രാമനാഥൻ മാസ്റ്ററെ അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലം അനുസ്മരിച്ചു. ഗുരുകുലത്തിൽ വച്ച് ഗുരുകുലത്തിലെ വിദ്യാർത്ഥികളും കലാകാരന്മാരും ഒരുമിച്ച് ചേർന്ന അനുശോചന യോഗത്തിൽ കലാമണ്ഡലം രാജീവ് . കലാമണ്ഡലം നാരായണൻ നമ്പ്യാർ, സൂരജ് നമ്പ്യാർ, കപിലാ വേണു. സരിതാ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഗുരുകുലം കുടുംബത്തിലെ അംഗമെന്ന പോലെ ഗുരുകുലവുമായി സഹകരിച്ചിട്ടുള്ള രാമനാഥൻ മാഷിന്റെ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാവരും അനുസ്മരിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews