ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗത്തിൻറെ നേതൃത്വത്തിൽ സ്കൂൾ കോളേജ് തലത്തിൽ 28 മത് ഗണിതശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. 54 ഓളം ടീമുകൾ പങ്കെടുത്ത ക്വിസ് പരിപാടി മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ അസിസ്റ്റൻറ് പ്രൊഫ. ഡോക്ടർ യോഗേഷ് പ്രസാദ് നയിച്ചു. കോളേജ് തലത്തിൽ സിഎംഎസ് കോളേജ് കോട്ടയവും സെക്കൻഡറി തലത്തിൽ സി കെ എം എൻ എസ് എസ് സീനിയർ സ്കൂൾ ചാലക്കുടിയും ജേതാക്കളായി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O