ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് അസോസിയേഷൻ ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് അസോസിയേഷൻ ദിനം – Mnemosyne 2026 ആഘോഷിച്ചു, വിദ്യാർത്ഥി എഴുത്തുകാരനായ ആദിത് എം ബാലകൃഷ്ണയുടെ കവിതാസമാഹാരമായ റെവറിയുടെ പ്രകാശനം മുഖ്യാതിഥി ഡോ. കീർത്തി സോഫിയ പൊന്നച്ചൻ നിർവഹിച്ചു.

ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഹേമലത പി ക്ക് ആദ്യ കോപ്പി നൽകി. സെൽഫ് ഫിനാൻസിംഗ് വിഭാഗം കോർഡിനേറ്റർ ഡോ. വിവേകാനന്ദൻ ടി. പുസ്തകത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു, പ്രിൻസിപ്പൽ റവ. ഡോ. ഫാ. ജോളി ആൻഡ്രൂസ് സിഎംഐ ഇംഗ്ലീഷ് വകുപ്പിന്റെ മികവിനെ പ്രശംസിച്ചു.

അസോ. പ്രൊഫ. ഷീബ വർഗീസ് ചടങ്ങിൽ ആശംസകൾ നേർന്നു. ചിലമ്പ് ആർട്‌സ് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചടങ്ങിൽ നിർവഹിച്ചു.

Revere, a poetry collection by student writer Adith M. Balakrishna

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page