ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നേച്ചർ ആൻഡ് സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികളും സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണയും ക്ലബ്ബ് ഇൻ ചാർജ് ഗായത്രി ജി എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നട്ടു. വെള്ളാങ്കല്ലൂർ ഫെഡറൽ ബാങ്ക് മാനേജർ അരുൺ കെ നായരാണ്. വൃക്ഷത്തൈകൾ സ്കൂളിനായി സമ്മാനിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive