പെട്രോൾ പമ്പിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് പതിനായിരം രൂപ പിഴ ചുമത്തി

കാറളം : പ്ലാസ്റ്റിക് കത്തിച്ചതിനും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കാറളം ആലപ്പാടൻ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം പിഴ ചുമത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ എം ഉമേഷിന്‍റെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിൽ 10000 രൂപ കാറളം ഗ്രാമപഞ്ചായത്ത് പിഴയായി ഈടാക്കി.

തുടർന്നും പരിശോധനകൾ കർശനമാകുമെന്ന് കാരണം പഞ്ചായത്ത് സെക്രട്ടറി മധുരാജ്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഫിജു ടി വൈ എന്നിവർ അറിയിച്ചു

Continue reading below...

Continue reading below...

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD