അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്നതിനാൽ, ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരം, എൽ.ഐ.സി ഓഫീസ്, കല്ലട, മെട്രോ ഹോസ്പിറ്റൽ, കാഞ്ഞിരത്തോട്, കിട്ടമേനോൻ റോഡ്, ശ്രമദാൻ, ഡോളേഴ്സ് ചർച്ച്, കാവുപുര, പത്തനാപുരം, താണിശ്ശേരി മോസ്ക്, മച്ച് സെന്റർ എന്നീ പരിസരങ്ങളിൽ ജൂൺ 27 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive