അറിയിപ്പ് : കാട്ടൂർ ഗവണ്മെന്റ് സ്കൂളിന് സമീപത്തായി പുതിയ കൽവെർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് മാർച്ച് 18 തീയതിയിൽ റോഡിൻ്റെ പകുതി പൊളിക്കുന്നതിനാൽ അന്നേ ദിവസം മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കുന്നതായിരിക്കും. വലിയ വാഹനങ്ങൾ പോംമ്പി സ്‌കൂൾ വഴി തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive