കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഠാണാവിലെ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഠാണാവിലെ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ച് നടത്തി. സി പി ഐ എം ജില്ലക്കമ്മിറ്റി അംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ അംഗം എൻ ബി ലത്തിഫ് അധ്യക്ഷത വഹിച്ചു.

കെ എസ് ജയ, വി എ മനോജ്കുമാർ, ടി കെ വർഗീസ് മാസ്റ്റർ, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, രാജു പാലത്തിങ്കൽ, ബാലൻ കണിമംഗലത്ത്, റഷീദ് കാട്ടൂർ എന്നിവർ പ്രസംഗിച്ചു. ഉല്ലാസ് കളക്കാട്ട് സ്വാഗതവും ഡോ. കെ പി ജോർജ്ജ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page