ഇരിങ്ങാലക്കുട : എൻ.ഡി.എ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം നയിക്കുന്ന ബി.ജെ.പി പൂമംഗലം പഞ്ചായത്ത് റോഡ് ഷോയും കൺവെൻഷനും നടന്നു. റോഡ് ഷോയിൽ സ്ഥാനാർത്ഥിക്കൊപ്പം ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ പങ്കെടുത്തു.
ബിജെപി പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് അജീഷ്, ബിജെപി തൃശ്ശൂർ സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് ലോജൻ അമ്പാട്ട്, ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ബിജെപി ആളൂർ മണ്ഡലം പ്രസിഡണ്ട് പി എസ് സുബീഷ്, ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് മോഹൻ, ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ മീന അനിൽ,
ലിന്റോ ബേബി, ഗ്രാമപഞ്ചായത്ത് മെമ്പർ അശ്വതി, മണ്ഡലം പ്രസിഡണ്ട് ഉല്ലാസ്, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജോഷ്, ബിജെപി ജില്ലാ കമ്മിറ്റിയംഗം അജയകുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുവർണ്ണ, തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

