സാനുമാഷ് അനുസമരണവും ടി.കെ. ഗംഗാധരന് ആദരവും

കുഴിക്കാട്ടുശ്ശേരി : സാഹിതീഗ്രാമികയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. എം.കെ. സാനു അനുസ്മരണവും ഈ വർഷത്തെ സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ ടി.കെ. ഗംഗാധരന് ആദരവും ഓഗസ്റ്റ് 9 ശനിയാഴ്ച ഗ്രാമികയിൽ നടക്കും.

കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ഡോ. എം.എൻ. അഥീന അനുസ്മരണ പ്രഭാഷണം നടത്തും. ടി.കെ. ഗംഗാധരൻ്റെ സാഹിത്യകൃതികൾ വിലയിരുത്തിക്കൊണ്ട് ഡോ. ജി. ഉഷാകുമാരി ‘ദേശഭാവുകത്വത്തിൻ്റെ രചനകൾ ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കടലായിൽ ശ്രീധരൻ അധ്യക്ഷനാകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page