സെൻ്റ് ജോസഫ്സ് (ഓട്ടണോമസ്) കോളജിൽ സംവരണ സീറ്റുകളിൽ (SC/ST വിഭാഗം) ഒഴിവുണ്ട്

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് (ഓട്ടണോമസ്) കോളജിൽ ബോട്ടണി, കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ്, സുവോളജി, ഇൻ്റഗ്രേറ്റഡ് ബയോളജി, ഇക്കോണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിലെ സംവരണ സീറ്റുകളിൽ (SC/ST വിഭാഗം) ഒഴിവുണ്ട്.

താൽപര്യമുള്ള വിദ്യാർത്ഥിനികൾ അനുബന്ധ രേഖകളുമായി ജൂൺ 12 ബുധനാഴ്ച രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണം എന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page