സിസ്റ്റർ ആവില (99) സി.എം.സി

ഇരിങ്ങാലക്കുട : സി.എം.സി ഇരിങ്ങാലക്കുട ഉദയ പ്രോവിൻസ് കാട്ടുങ്ങച്ചിറ ലിസ്യൂ കോൺവെൻ്റ് മഠാംഗമായ സിസ്റ്റർ ആവില (99) അന്തരിച്ചു. (ഇരിങ്ങാലക്കുട ചക്കാലക്കൽ ജോസഫ് ഇട്ട്യാനം മകൾ സി ജെ. റോസി) സംസ്കാരം മാർച്ച് 30 തിങ്കൾ 4 മണിക്ക് കാട്ടുങ്ങച്ചിറ ലിസ്യൂ മഠം കപ്പേളയിൽ നടത്തുന്നു .

തൃശ്ശൂർ സേക്രട് ഹാർട്ട് കോൺവെൻ്റ്, ജെ ബി കോൺവെൻ്റ് പറപ്പൂർ, ചൂണ്ടൽ , വൈന്തല , പാറക്കടവ്., ഇരിങ്ങാലക്കുട , പോട്ട , സാൻജോ ഭവൻ ആനന്ദപുരം , കാർമൽ കോൺവെൻറ് മാള എന്നീ ഭവനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതരായ സിസ്റ്റർ അക്വീന സിഎംസി , സി ജെ ജേക്കബ് , സി ജെ ജോസഫ് , സിസ്റ്റർ മേരി ജോസഫ് ചക്കാലക്കൽ , കൊച്ചുത്രേസ്യ എന്നിവർ സഹോദരങ്ങളാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page