ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ബുധനാഴ്ച ആഘോഷിക്കും.
രാവിലെ 5.30 ന് ഗണപതിഹോമം. തുടർന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, രാവിലെ
8 മണിക്ക് അമ്പലംപണിയുടെ കാൽനാട്ട് കർമ്മം. വൈകീട്ട് 6 ന് അമ്പലം സമർപ്പണം
വൈകീട്ട് 6.30 ന് പാലകൊമ്പ് എഴുന്നള്ളിപ്പ് . മഠത്തിക്കര ക്ഷേത്രത്തിൽനിന്നും വാദ്യമേളങ്ങൾ, ചിന്ത്പാട്ട് എന്നിവയുടെ അകമ്പടിയോടെ പുറപ്പെട്ട് ശ്രീ വിഷ്ണുനാഥപുരം ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
രാത്രി 8 മണിക്ക് ദീപാരാധന, ദീപക്കാഴ്ച. രാത്രി 9 മണിക്ക് പ്രസാദ ഊട്ട്, തുടർന്ന് ശാസ്താംപാട്ട് പി. ദാമോദരൻ & പാർട്ടി കുഴിക്കാട്ടുകോണം. രാത്രി 12.30ന് എഴുന്നള്ളിപ്പ്, മംഗളപൂജ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

