ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് ഇന്ന് തെക്കേ ഊട്ടുപുരയിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് ജൂലൈ 12 ശനിയാഴ്ച തെക്കേ ഊട്ടുപുരയിൽ വെച്ച് നടത്തുന്നതാണ്. സുശീല.ഇ.പി.& സൗമ്യ പി.എൻ. പാലക്കാട് ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്. എല്ലാ മാസവും തിരുവോണ ഊട്ടിലേക്ക് ഭക്തജനങ്ങൾക്ക് സംഭാവന ചെയ്യാവുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9961744222.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page