താണിശ്ശേരി : എൽ.എഫ്.എൽ.പി സ്കൂളിൻ്റെ 98-ാമത് വാർഷികാഘോഷം ഇരിങ്ങാലക്കുട നഗരസഭ 27ാം വാർഡ് കൗൺസിലർ സുജസഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഫ്രാൻസിസ് കൊടിയൻ അധ്യക്ഷനായിരുന്നു.
ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സത്യപാലൻ കെ. ആർ കുട്ടികൾക്ക് എൻഡോമെൻ്റ് വിതരണവും സമ്മാനദാനവും നിർവഹിച്ചു .
സിനിമാലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് എൽ എഫ് എൽ പി താണിശ്ശേരി സ്കൂളിലെ കുട്ടികൾ GALA 2K26 അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


