ഇരിങ്ങാലക്കുട : സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ ‘ഉണർത്തുപാട്ട്’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. കാട്ടൂർ ഗ്രാമീണ വായനശാല സെക്രട്ടറി സുരേഷ് പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ സാവിത്രി ലക്ഷ്മണൻ പുസ്തകം പരിചയപ്പെടുത്തി.
കാട്ടൂർ സമഭാവനയിൽ ഗ്രാമം കലാസാംസ്കാരിക സമിതി വേദി ഒരുക്കി. സർവ്വശീ. സി.കെ. ഹസ്സൻകോയ, ഗ്രന്ഥകർത്താവ് പുഷ്പനാശാരിക്കുന്ന്, സമിതിയുടെ സെക്രട്ടറി സലീം കടവിൽ, ഷാഹുൽ ഹമീദ്, ശശി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com