കാറളം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ നാൽപ്പത്തിയഞ്ച് ഫുൾ പോയന്റും നേടി ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കാറളം എ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.
സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതൻ, അധ്യാപകരായ ഹസീന.എൻ.എം., എൻ.ജെ. ജാസ്മിൻ, രോഷ്നി, പി.ടി.എ പ്രസിഡണ്ട് സുജാത.എം.സി. എന്നിവർ ട്രോഫി ഏറ്റുവാങ്ങി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews