ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി. ദേവസ്വം ചെയർമാൻ അഡ്വ. വി കെ ഗോപിയും കമ്മിറ്റി അംഗങ്ങളും മന്ത്രിയെ സ്വീകരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട മുണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു
തുടർന്ന് ഇരിങ്ങാലക്കുട ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി അദ്ദേഹത്തിന് പഴം കൊണ്ട് തുലാഭാരം വഴിപാട് നടത്തി. യജുർവേദപാഠശാലയിലെ കുട്ടികൾ മന്ത്രോച്ചാണം തീരത്ത് ആദരവ് പങ്കു വച്ചു. ദർശനത്തിന് ശേഷം തന്ത്രി പ്രസാദം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

