ആനന്ദപുരം : വെള്ളയത്ത് ചന്ദ്രമതി ടീച്ചർ (85) അന്തരിച്ചു. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ റിട്ടയെർഡ് അദ്ധ്യാപിക ആണ്. ഭർത്താവ് പരേതനായ മടത്തിൽ അരവിന്ദക്ഷമേനോൻ. മക്കൾ സജി, സരസ. മരുമക്കൾ ലജ, ശിവകുമാർ. സംസ്കാരം വീട്ടുവളപ്പിൽ ജനുവരി 6 ചൊവ്വാഴ്ച രാവിലെ 11.30ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

