ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം സമാജം ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. മുരളീധര വാരിയർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി. വി.രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.വി. ഗിരീശൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എ.സി. സുരേഷ് , പി.വി. ശങ്കരൻ കുട്ടി , ടി.രാമൻകുട്ടി , എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച സമുദായംഗങ്ങളെ ആദരിച്ചു.
പുതിയ ഭാരവാഹികൾ : സി. വി.ഗംഗാധരൻ ( രക്ഷാധികാരി ), പി.വി. രുദ്രൻ വാരിയർ ( പ്രസിഡണ്ട് ), ദുർഗ്ഗ ശ്രീകുമാർ (വൈസ് പ്രസിഡണ്ട് ) , ടി. ഉണ്ണികൃഷ്ണൻ (സെക്രട്ടറി ) , എസ്. കൃഷ്ണകുമാർ (ജോ. സെക്രട്ടറി ) , എ . അച്ചുതൻ( ട്രഷറർ )
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com