കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഐ.ടി.യു ബാങ്ക് യൂണിറ്റ് 2024 ജനുവരി 3-ാം തിയ്യതി അവകാശദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട: KUBSO ഇരിങ്ങാലക്കുട യൂണിറ്റ്തല ഉൽഘാടനം യൂണിറ്റ് പ്രസിഡന്റ്‌ കെ പി സെബാസ്റ്റ്യന്റെ ആദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം. ആർ. ഷാജു നിർവഹിച്ചു.

സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിമാരായ എൻ.ജെ. ജോയ്, ജോസഫ് ചാക്കോ,ജനറൽ സെക്രട്ടറി ആശ എ, ബിജു ജി,യൂണിറ്റ് വൈസ് പ്രസിഡന്റ്‌ നിഷ കെ ജി,യൂണിറ്റ് സെക്രട്ടറി ടോം,യൂണിറ്റ് ട്രഷറർ കലേഷ്,മുൻ യൂണിറ്റ് പ്രസിഡന്റ്‌ സന്തോഷ്‌ മുൻ ഭാരവാഹികളായ ബിജോയ്, ഷിന്റോ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു, കൂടാതെ ഐ.ടി.യു ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും അവകാശദിനം ആചരിച്ചു.

You cannot copy content of this page