കിഴുത്താണി : കാറളം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കാറളം- കിഴുത്താണി പ്രദേശത്ത് തെരുവ് നായ്ക്കളുടെ വാക്‌സിനേഷന്‍ ജൂലൈ 12ന് നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കാറളം ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി സര്‍ജന്‍ നേതൃത്വം നല്‍കും. ഈ മേഖലയിൽ പലർക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com