ഇരിങ്ങാലക്കുട : ഒക്ടോബർ 15 മുതൽ 23 വരെ നാദോപാസനയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ചെറുതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വച്ച് ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവം നടത്തുന്നു. വിശദ വിവരങ്ങൾ ഉടനെ അറിയിക്കുന്നതാണ്.
സംഗീതോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി 45 മിനുട്ട് നേരം (5.00 -5.45 PM വരെ) സംഗീതാരാധന നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ ഗ്രൂപ്പ് ആയി പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെകൊടുത്തിരിക്കുന്ന നമ്പറിൽ ഉടനെ ബന്ധപ്പെടുക. 9447350780.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O