സോമസുന്ദരൻ നായർ (71) നിര്യാതനായി, സംസ്കാരകർമ്മം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സംഗമേശ്വര വിലാസം റോഡ് (SMV ) റോഡിലുള്ള സൗമ്യ വില്ലയിലെ പെരിഞ്ഞനം കീഴുവീട്ടിൽ സോമസുന്ദരൻ നായർ (71) നിര്യാതനായി. ഏറെകാലം പ്രവാസിയായിരുന്നു. ഇരിങ്ങാലക്കുടയിലെ ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറി മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ നാഷണൽ ഹൈസ്കൂൾ റിട്ട ടീച്ചർ ഷൈലജ കണ്ണംമ്പിള്ളി. മക്കൾ ഡോ. സൗമ്യ (ഓസ്ട്രലിയ ), സ്നേഹ (ബാംഗ്ലൂർ). മരുമക്കൾ കപിൽ, ശ്രീജിത്ത്.

സംസ്കാരകർമ്മം ജനുവരി 30 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ

You cannot copy content of this page