സംസ്കൃത കൃതിയായ കുമാര സംഭവം: പഠനവും ആസ്വാദനവും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സംസ്കൃതവിഭാഗവും കേരള സംസ്കൃത അക്കാദമിയും സംയുക്തമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. സംസ്കൃത…
