Latest News

View All

0480 വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ പരിപാടികൾ

റംലത്ത് (80) അന്തരിച്ചു

ബ്രിട്ടീഷ് ചിത്രം ” അർച്ചിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 31 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിലെ ഇക്കൊല്ലത്തെ കൂടിയാട്ടമഹോത്സവം സമാപിച്ചു

കിടപ്പിലായ വയോധികയുടെ 22 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഹോം നഴ്സിനെയും കൂട്ടാളിയെയും ഗോവയിൽ നിന്നും അറസ്റ്റ് ചെയ്തു

ആളു മാറി യുവാവിനെ കസ്റ്റഡിയിൽ എടുത്തു എന്ന് ആളൂർ പോലീസിനെതിരെ പ്രചരിക്കുന്ന ആരോപണം വാസ്തവിരുദ്ധമെന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി – നടന്നത് വിവരങ്ങൾ ആരായാൽ മാത്രം

ഇരിങ്ങാലക്കുട നഗരസഭയും പോസ്റ്റൽ ഡിപ്പാർട്മെന്റും സംയുക്തഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23 ദിവസങ്ങളിൽ നഗരസഭയിൽ വച്ചു രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ആധാർ സേവനങ്ങളുടെയും അപകട ഇൻഷുറൻസിന്റെയും ക്യാമ്പയിൻ നടത്തുന്നു

അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭയും പോസ്റ്റൽ ഡിപ്പാർട്മെന്റും സംയുക്തഭിമുഖ്യത്തിൽ ഫെബ്രുവരി 22.23. വ്യാഴം വെള്ളി ദിവസങ്ങളിൽ നഗരസഭയിൽ വച്ചു രാവിലെ…

കടുപ്പശ്ശേരി ഗവ. യു.പി സ്ക്കൂളിന്‍റെ 113 -ാമത് വാർഷികാഘോഷം

തൊമ്മാന : കടുപ്പശ്ശേരി ഗവ. യു.പി സ്ക്കൂളിൻ്റെ 113 -ാമത് വാർഷികവും , അദ്ധ്യാപക രക്ഷാകർത്ത്യ ദിനവും സമുചിതമായി ആഘോഷിച്ചു..…

വീണ്ടും കരുവന്നൂർ വലിയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ആത്‍മഹത്യ, മരിച്ചത് അവിട്ടത്തൂർ സ്വദേശിനി – ആത്മഹത്യ മുനമ്പായി മാറിയ കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന്…

നഗരസഭയുടെ അഭിമാന പദ്ധതിയായ ഷീ ലോഡ്ജ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നഗരസഭയുടെ അഭിമാന പദ്ധതിയായ ഷീലോഡ്ജ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു…

കഥകളിസംഗീതജ്ഞൻ കലാമണ്ഡലം രാജേന്ദ്രനെ ആദരിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ കഥകളി സംഗീതാദ്ധ്യാപകനായിരുന്ന പ്രശസ്ത കഥകളിസംഗീതജ്ഞൻ കലാമണ്ഡലം രാജേന്ദ്രൻ്റെ സപ്തതി ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക…

എക്സ്ക്ലൂസീവുകൾക്ക് പിന്നാലെ പായുമ്പോൾ വാർത്ത ചോർന്നുപോകരുത്: അരുൺ എഴുത്തച്ഛൻ

ഇരിങ്ങാലക്കുട : മാധ്യമരംഗത്തെ മത്സരങ്ങളിൽ പലപ്പോഴും എക്സ്ക്ലൂസീവുകൾക്ക് വേണ്ടി കാത്തിരുന്ന് വാർത്തകൾ തന്നെ വഴുതിപ്പോവുന്നത് റിപ്പോർട്ടിങ്ങിൽ പതിവായി സംഭവിക്കാറുണ്ടെന്ന് പ്രമുഖ…

സയൻസ്‌ വിദ്യാർത്ഥി പ്രതിഭ അവാർഡ് നേടിയ അലൻ ടെൽസന് ഡോൺ ബോസ്കോ സ്കൂളിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : യൂണിവേഴ്സൽ എഞ്ചിനിയറിങ്ങ് കോളേജ് മലയാള മനോരമയുടെ സഹകരണത്തോടെ പ്ലസ് ടൂ സയൻസ് വി.എച്ച്.എസ്.ഇ ടെക്നിക്കൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ…

ഫിസിക്കലി ചലഞ്ച്ഡ് നാഷണൽ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച വിജയ് കൃഷ്ണയെ യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

മുരിയാട് : ഫിസിക്കലി ചാലഞ്ച്ഡ് നാഷണൽ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മുരിയാട് പഞ്ചായത്ത് എട്ടാം വാർഡ് കളപ്പുരക്കൽ വിജയകുമാർ,…

പഴഞ്ഞി എം ഡി കോളേജ് ക്രൈസ്റ്റ് കോളേജിൽ നടത്തപ്പെട്ട 62 -ാമത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാർ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നടത്തപ്പെട്ട 62 -ാമത് കണ്ടം കുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് & ടി എൽ…

കല്ലേറ്റുംകരയിലെ കെ. കരുണാകരന്‍ മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അറിയിപ്പ് : കല്ലേറ്റുംകരയിലെ കെ. കരുണാകരന്‍ മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ഡിപ്ലോമ…

തൃശ്ശൂര്‍, എറണാകുളം ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലര്‍ട്ട്

അറിയിപ്പ് : ഫെബ്രുവരി 19, 20 തീയതികളിൽ എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 °C വരെയും…

കൃപേഷ് – ശരത് ലാൽ അനുസ്മരണ ദിനം യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

മുരിയാട് : യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ് – ശരത് ലാൽ അനുസ്മരണ ദിനം ആചരിച്ചു.…

കെ എം സീതി സാഹിബിനെ സ്വാതന്ത്ര്യ സമരസേനാനിയായി പ്രഖ്യാപിക്കണം – സീതി സാഹിബ് വിചാര വേദി സംസ്ഥാന തല കുടുംബ സംഗമം

ഇന്നത്തെ കേരളത്തിന്റെ പൂർവ്വരൂപങ്ങളായിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സ്വാതന്ത്ര്യ സമര തൃഷ്ണ ഉദ്ധീപിപ്പിക്കുവാൻ അത്യാധ്വാനം ചെയ്ത സീതി സാഹിബിനെ ഔദ്യോഗികമായി…

അഖിലകേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്‍മാരായി

ഇരിങ്ങാലക്കുട : മുണ്ടക്കയത്തുവച്ച് നടന്ന അഖിലകേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്‍മാരായി.…

നഗരം കാത്തിരുന്ന സ്ത്രീകൾക്ക് മാത്രം താമസിക്കുന്നതിനായുള്ള ഷീ ലോഡ്‌ജ് യാഥാർഥ്യമാകുന്നു, പക്ഷെ കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെയും കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയുമാണ് ചൊവാഴ്ച നഗരസഭ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നതെന്ന് ആക്ഷേപം, കംപ്ലീഷൻ സർട്ടിഫിക്കറ്റ് ‘തയാറാക്കികൊണ്ടിരിക്കുകയാണെന്ന് ” ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമുള്ള ഇരിങ്ങാലക്കുട നഗരത്തിൽ നഗരസഭയിൽ സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി അവർക്ക് മാത്രമായി താമസസൗകര്യം…

You cannot copy content of this page