Latest News

View All

അധ്യാപകദിന ഓർമ്മ പുതുക്കി സെന്റ് ജോസഫ്‌സ് പൂർവ്വവിദ്യാർത്ഥിനികൾ കോളേജ് തോട്ടത്തിൽ ഗുരുവൃക്ഷ നട്ടു

അന്താരാഷ്ട്ര വേദിയിൽ മലയാള സിനിമയുടെ അഭിമാനം; ‘സ്വാലിഹ്’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി

രാഘവൻ പൊഴേകടവിലിൻ്റെ ജീവചരിത്ര ഡോക്യുമെൻ്ററിയുടെ സ്വിച്ച് ഓൺകർമ്മം

ഡോൺ ബോസ്കോ സ്കൂൾ റിട്ടയേർഡ് അധ്യാപകൻ ജോസഫ് ഇ ഫ്രഞ്ചി (79) നിര്യാതനായി

ലളിത മേനോൻ (79) അന്തരിച്ചു

വാഹന ഉടമകൾ ജാഗ്രത; വ്യാജ ‘ഇ-ചലാൻ’ സന്ദേശങ്ങൾ വഴി പണം തട്ടുന്ന സംഘങ്ങൾ സജീവം, തട്ടിപ്പിന്റെ രീതികൾ അറിയാം … ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും

ജില്ലയിലെ യുവ സോപാനസംഗീത കാലകാരനുള്ള പുരസ്‌കാരം സലീഷ് നനദുർഗ്ഗ ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ യുവ സോപാനസംഗീത കാലകാരനുള്ള അഷ്ടപദി ആചാര്യൻ ഗുരുവായൂർ ജനാർദനൻ നെടുങ്ങാടി സ്മാരക പുരസ്‌കാരം സലീഷ്…

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ കിഴക്കുനിന്നുള്ള ഗേറ്റ് തുറന്നിടും

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് നിയന്ത്രിക്കാനുള്ള തീരുമാനത്തിൽ ഇളവ്. പടിഞ്ഞാറുനിന്ന് പ്രവേശിക്കുന്ന ഗേറ്റ്…

ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഗുരുസ്‌മരണ ദിനം ഒക്ടോബർ 6 ന്

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഗുരുസ്‌മരണ ദിനം ഒക്ടോബർ 6 ണ് ഗുരുപൂജയോടെ ആചരിക്കുന്നു. ഉണ്ണായിവാരിയർ സ്മാരക കലാനിലയം…

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Post Views:…

ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ജേതാവ് അഥീന മറിയം ജോൺസനെ ഇരിങ്ങാലക്കുടയിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് ആദരിച്ചു

ഇരിങ്ങാലക്കുട : ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം അഥീന മറിയം ജോൺസനെ…

മാനവസേവക്കായി രാജ്‌ഭവൻ എന്നും കൂടെയുണ്ടാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ – ഇരിങ്ങാലക്കുട സേവാഭാരതിയുടെ കാൻസർ വിമുക്ത നഗരസഭാ ക്യാമ്പയിന് തുടക്കം

ഇരിങ്ങാലക്കുട : മാനവസേവക്കായി ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ രാജ്‌ഭവൻ എന്നും കൂടെയുണ്ടാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഇരിങ്ങാലക്കുട…

സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ചലച്ചിത്രാസ്വാദനശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അനന്തമായ സാധ്യതകൾ ഉള്ള മേഖലയാണ് സിനിമയെന്നും ക്ലാസ്സിക് ചിത്രങ്ങളുടെ കാഴ്ചകൾ വ്യത്യസ്തമായ ദേശക്കാഴ്ചകളിലേക്കും സംസ്കാരങ്ങളിലേക്കുള്ള യാത്രയാണെന്നും സംവിധായകൻ…

തൃശ്ശൂർ റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഒക്ടോബർ 8 -ാം തിയ്യതി ഇ-ചെലാന്‍ അദാലത്ത് നടത്തുന്നു

ഇരിങ്ങാലക്കുട : പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ -ചെലാന്‍ (E Challan) പിഴ യഥാസമയം അടയ്ക്കാന്‍…

വിദ്യാലയങ്ങളിൽ സാനിറ്റേഷൻ കോംപ്ലക്സിനായി 45 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്

മുരിയാട് : ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ സർക്കാർ , എയ്ഡഡ് സ്കൂളുകളിലും സാനിറ്റേഷൻ…

വിദ്യാരംഗം കലാസാഹിത്യവേദി ഇരിങ്ങാലക്കുട ഉപജില്ല സർഗോത്സവം 2025 “വൈഖരി “

ഇരിങ്ങാലക്കുട : ഒക്ടോബർ 4, 6 തിയ്യതികളിലായി നടക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ഇരിങ്ങാലക്കുട ഉപജില്ല സർഗോത്സവം 2025 “വൈഖരി “യുടെ…

സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റിയുടെ രാഷ്ട്രീയ പ്രചരണ കാൽനടജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ യു.ഡി.എഫ് ദുർഭരണത്തിനെതിരായി സി.പി.ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ പ്രചരണ…

ഡോ. ഫെമി ഒ.എ ക്ക് ഗവേഷണ ബിരുദം

ഇരിങ്ങാലക്കുട : കേരളത്തിലെ സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ തൊഴിൽ ഫലങ്ങളിൽ ഇമോഷണൽ ഇന്റലിജൻസിന്റെ പങ്ക് എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലക്ക്…

ജെ.സി.ഐ ഇന്റർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ഇന്റർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ്…

സേവാഭാരതിയുടെ കാൻസർ വിമുക്ത നഗരസഭാ കാംപെയ്ൻ ഉദ്ഘാടനം ഞായറാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി തിരുവനന്തപുരം ആർസിസിയുമായി സഹകരിച്ച് നടപ്പാക്കുന്ന കാൻസർ മുക്ത നഗരസഭാ കാംപെയ്‌ന് ഞായറാഴ്ച തുടക്കമാകും. ഞായറാഴ്ച…

പ്രാദേശികമായ ചരിത്രരചനക്ക് വേണ്ടിയുള്ള ഇടമായികൂടി ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ്സിനെ വിപുലപ്പെടുത്തണം – ഡോ. എം.വി നാരായണൻ

ഇരിങ്ങാലക്കുട : പ്രാദേശികമായ ചരിത്രരചനക്ക് വേണ്ടിയുള്ള ഉപാദാനങ്ങൾ എന്തൊക്കെയാണോ അതൊക്കെ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇടമായി ശ്രീ കൂടൽമാണിക്യം ദേവസ്വം…

You cannot copy content of this page