ഇരിങ്ങാലക്കുട : വേണുജി നേത്യത്വം നൽകിയ 111-ാമത് നവരസസാധന ശിൽപ്പശാലയുടെ സമാപനത്തിനോടനുബന്ധിച്ച് മെയ് 11-ന് വൈകുന്നേരം 6 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയിൽ സംഘടിപ്പിക്കുന്ന ‘നവരസോത്സവ’ത്തിൽ ആവണി ജയദേവൻ, റൂതുജ കുമാർ മാർണെ എന്നിവർ ഭരതനാട്യവും ഭദ്ര രാജീവ് മോഹിനിയാട്ടവും, ബാലശ്രീ വിശ്വനാഥൻ, അദിതി സൂരാന, ഹരിശങ്കർ, ഗാബ്രിയേല കാസ്റ്റില്ലോ മിറാൻഡ്, ഡേവിഡ് എന്നിവർ ലഘു നാടകങ്ങളും കവിതാപാരായണവും അവതരിപ്പിക്കും. വാണികി ത്യാഗി (മുംബൈ) ആണ് അവതാരക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

