ക്രൈസ്റ്റ് കോളേജ് റിട്ട. ഫിസിക്സ് പ്രൊഫസർ എൻ നാരായണൻ കുട്ടിയുടെ ഭാര്യ സുമിതിക്കുട്ടി (78) നിര്യാതയായി

ചരമം : ഇരിങ്ങാലക്കുട എം.ജി റോഡിൽ രശ്മി വീട്ടിൽ ക്രൈസ്റ്റ് കോളേജ് റിട്ടയർഡ് ഫിസിക്സ് പ്രൊഫസർ എൻ നാരായണൻ കുട്ടിയുടെ ഭാര്യ സുമിതിക്കുട്ടി (78) നിര്യാതയായി.

മക്കൾ രശ്മി (ബഹറിൻ), രൂപക് (ബാംഗ്ലൂർ), മരുമക്കൾ ശ്രീധരൻ (ബഹ്റിൻ), രാജലഷ്മി.

ശവസംസ്ക്കാര കർമ്മം നവംബർ 26 ഞായറാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

You cannot copy content of this page