വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത പടിയൂര്‍ ഗ്രാമ പഞ്ചായത്ത് ബി.ജെ.പി അംഗം ശ്രീജിത്ത് മണ്ണായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പടിയൂർ : പൊറത്തിശ്ശേരി പി.എച്ച്.സി യിലെ വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത പടിയൂര്‍ ഗ്രാമ പഞ്ചായത്ത് ബി.ജെ.പി അംഗം ശ്രീജിത്ത് മണ്ണായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനം എടതി രിഞ്ഞി സെൻററിൽ നിന്ന് ആരംഭിച്ചു നിലമ്പതിയിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ പി.എ രാമാനന്ദൻ , വി.ആർ രമേഷ്, സി.ഡി സിജിത്ത്, ടി.വി വിബിൻ, കെ.എ സുധീർ, മിഥുൻപോട്ടക്കാരൻ, എം.എ ദേവനന്ദൻ എന്നിവർ നേതൃത്വം നൽകി.

continue reading below...

continue reading below..

You cannot copy content of this page