ജനങ്ങളുമായി സംവദിക്കാന്‍ ‘എസ് ജി കോഫി ടൈം’ എന്ന പരിപാടിയുമായി മുന്‍ എം.പി സുരേഷ്‌ഗോപി വേളൂക്കരയിലെത്തി, നാടിന്‍റെ വികസന സങ്കല്പങ്ങൾ ചർച്ചയായി

വേളൂക്കര : മുൻ എം.പി സുരേഷ് ഗോപി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ‘എസ് ജി കോഫി ടൈം’ എന്ന പരുപാടി വേളൂക്കര ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കക്ഷി രാഷ്ട്രിയ വേർതിരിവുകൾ ഇല്ലാതെ പൊതുജനങ്ങൾക്ക് നാടിന്‍റെ വികസന സങ്കല്പങ്ങൾ അദ്ദേഹവുമായി കാപ്പി കുടിച്ചുകൊണ്ട് അദ്ദേഹവുമായി പങ്കുവെക്കാനുള്ള അവസരമാണ്
സംഘാടകർ ഒരുക്കിയത്.

ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ, വേളൂക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിദീഷ് മോഹൻ, ജനറൽ സെക്രട്ടറി മനോജ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് ഷാജു പൊറ്റക്കാൽ, ജനപ്രതിനിധികളായ ശ്യാംരാജ്, അജിത ബിനോയ് മറ്റു സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

continue reading below...

continue reading below..

You cannot copy content of this page