ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നടക്കുന്ന 34 -ാമത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവത്തിൽ ആദ്യദിനം നടന്ന 56 മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഓവറോൾ പോയിന്റ് നിലയിൽ 80 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടുനിൽക്കുന്നു, തൊട്ടു പുറകിലായി 74 പോയിൻറ്റോടെ എച്ച് ഡി പി എച്ച് എസ് എസ് എടതിരിഞ്ഞി, 65 പോയിൻറ്റോടെ സെന്റ് ആന്റണീസ് എച്ച് എസ് മൂർക്കനാട്, 56 പോയിൻറ്റോടെ ആതിഥേയരായ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂൾ, 53 പോയിൻറ്റോടെ എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട എന്നിവർ മുന്നിട്ടുനിൽക്കുന്നു.
എൽ.പി ജനറൽ വിഭാഗത്തിൽ നാല് മത്സരഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ എം കെ എം യു പി എസ് നന്മണിക്കര (20) ജിവിഎച്ച്എസ്എസ് നന്ദിക്കര (16) ജി എൽ പി എസ് നടവരമ്പ് (15) എച്ച് എഫ് എൽ പി എസ് അവട്ടത്തൂർ (15)
യുപി ജനറൽ രണ്ടു മത്സരഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ ജി യു പി എസ് വടക്കുംകര (10) എയുപിഎസ് പറപ്പൂക്കര (10)
എച്ച് എസ് ജനറൽ വിഭാഗത്തിൽ സെൻമേരിസ് എസ് എച്ച് എസ് എസ് ചെങ്ങാലൂർ, വിഎച്ച്എസ്എസ് കാറളം, ബീവിയും എച്ച് എസ് കൽപ്പറമ്പ് എന്നിവർ 20 പോയിന്റോട് മുന്നിട്ടുനിൽക്കുന്നു
എച്ച് എസ് എസ് ജനറൽ 14 മത്സരഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ എൻ എച്ച് എസ് എസ് ഇരിങ്ങാലക്കുട (56) എച്ച് ഡി പി എച്ച്എസ്എസ് എടതിരിഞ്ഞി (53) സെന്റ് ആന്റണീസ് എസ് എച്ച്എസ്എസ് മൂർക്കനാട് (47) പോയിന്റുകൾ നേടി മുന്നിട്ടുനിൽക്കുന്നു
യുപി സംസ്കൃത ഉത്സവത്തിൽ ആനന്ദപുരം എസ് കെ എച്ച് എസ് എസ് എസും, ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ ഇരിങ്ങാലക്കുട എൻഎച്ച്എസ്സും മുന്നിട്ട് നിൽക്കുന്നു
എൽപി അറബിക്കിൽ ഐ ജെ എൽ പി എസ് കല്ലേറ്റുംകര, യുപി അറബിക്കിൽ ബി വി എം എച്ച് എസ് കൽപ്പറമ്പ്, ഹൈസ്കൂൾ ആരംഭിക്കൽ ബി വി എം എച്ച് എസ് കലപ്പറമ്പ് എന്നിവർ മുന്നിട്ട് നിൽക്കുന്നു (results till 8:30pm 14/11/2023)
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews